നൈജീരിയയിൽ ചാവേറാക്രമണം; 27 മരണം

വടക്കുകിഴക്കൻ നൈജീരിയയിൽ ചാവേർ ബോംബ് ആക്രണം. വനിത ചാവേറുകളുടെ ബോംബാക്രമണത്തിൽ 27പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ബൊക്കൊ ഹറം ഭീകരരുടെ ശക്തികേന്ദ്രമായ ബോർണോ സംസ്ഥാനത്തെ മെയുദുഗുരിയിൽ അഭയാർത്ഥിക്യാമ്പിനു പുറത്താണ് സ്‌ഫോടനമുണ്ടായത്.
മാസങ്ങളായി ഈ മേഖല സംഘർഷഭരിതമാണ്. 2009മുതൽ ബൊക്കൊ ഹറം ഇവിടെ സായുധകലാപം നടത്തുകയാണ്. വനിത ചാവേറുകളെ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളലാണ് ഏറെയും.
nigeria suicide bomb attack 27 killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here