അതിരപ്പിള്ളി പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Athirappily water falls

അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാൽ വെള്ളച്ചാട്ടത്തിന് മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയ്ക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്. ആശങ്കകൾ ദൂരീകരിക്കാനാണ് ശ്രമിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതെ പദ്ധതിനടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top