നാളെ സ്വകാര്യ ബസ് പണിമുടക്ക്

bus strike this month 18th private bus strike tirur bus strike

നാളെ ഒരു വിഭാഗം സ്വകാര്യബസ് ഉടമകൾ പണിമുടക്കുന്നു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ പണിമുടക്കുന്നത്.

തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ യാതൊരുവിധ ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് കോൺഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.

 

private bus owners strike tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top