Advertisement

സണ്ണി ലിയോൺ കൊച്ചിയിൽ എത്തി; ചിത്രങ്ങൾ

August 17, 2017
Google News 1 minute Read
sunny leone at kochi pics

ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തി. സ്മാർട്ട്‌ഫോൺ വിപണന ശൃംഖലയായ ‘ഫോൺ 4 ഡിജിറ്റൽ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തിയത്. 11.30നാണ് ഉദ്ഘാടനചടങ്ങ്.

മുൻപ് വനിതാ മാഗസിന്റെ അവാർഡ് നിശയിൽ പങ്കെടുക്കാൻ സണ്ണി ലിയോൺ കേരളത്തിൽ വന്നിട്ടുണ്ട്. അന്ന് യുവതാരം ജയസൂര്യയെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

20840744_1830600047270034_1199123945873193058_n 20800241_1830600057270033_8653050598960041455_n (1) sunny leone at kochi pics 20840797_1830600103936695_4688528049617294563_n 20842271_1830600117270027_5606359463466701303_n 20881925_1830600137270025_5419435269266271436_n 20799938_1830600173936688_3801995137630306800_n sunny leone at kochi pics

sunny leone at kochi pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here