ഗൊരഖ്പൂർ സംഭവം; യുപി സർക്കാറിനോട് കോടതി റിപ്പോർട്ട് തേടി

Dr kafeel gets suspension as reward for saving lives of children Gorakhpur

ഗൊരഖ്പൂരിൽ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ അലഹബാദ് ഹൈക്കോടതി റിപ്പോർട്ട് തേടി. ഉത്തർപ്രദേശിനോട് റിപ്പോർട്ട് ആറാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ബിആർഡി സർക്കാർ ആശുപത്രിയിൽ 75 കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top