Advertisement
കഫീൽ ഖാൻറെ സഹോദരന് വെടിയേറ്റു

കഫീൽ ഖാൻറെ സഹോദരൻ കാഷിഫ് ജമീലിന് വെടിയേറ്റു. ഞായറാഴ്ച്ച രാത്രിയോടെയാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം കാഷിഫിന് നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ...

നിപ വൈറസ്; കേരളത്തില്‍ സേവനമനുഷ്ഠിക്കണമെന്ന് കഫീല്‍ ഖാന്‍; അനുവാദം നല്‍കി മുഖ്യമന്ത്രി

യുപിയിലെ ഗോരാഖ്പൂരിലുള്ള ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്കിടയിലും രക്ഷകനായ ഡോ. കഫീല്‍ ഖാന്‍ കേരളത്തിലെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കോഴിക്കോട് നിപ വൈറസ്...

കഫീല്‍ ഖാന്‍ ജാമ്യം നേടി പുറത്തിറങ്ങുന്ന വീഡിയോ പുറത്ത്

ഗൊരഖ്പൂരിലെ നവജാത ശിശുക്കളുടെ മരണത്തെ തുടര്‍ന്ന് ജയിലിലായ ഡോക്ടര്‍ കഫീല്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോ പുറത്ത്....

ഡോ. കഫീല്‍ ഖാന് ജാമ്യം

ഡോ. കഫീല്‍ ഖാന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം നല്‍കിയത്. ഗോരഖ്പൂരിലെബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത...

“ഞാന്‍ ശരിക്കും കുറ്റവാളിയാണോ?” ; ഗോരഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോ. കഫീര്‍ ഖാന്റെ ഹൃദയഭേദകമായ കത്ത്

2017 ഓഗസ്റ്റ് 10-ാം തിയതി ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ ബാബാ റാഘവ്ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച...

ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം

ഉത്തര്‍പ്രേദേശിലെ ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം. ബീആര്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ചത് 58കു‍ഞ്ഞുങ്ങളാണ്. ഒരു മാസം പോലും പ്രായമാകാത്ത...

ഗോ​ര​ക്പൂരിന് പിന്നാലെ അഹമ്മദാബാദും; ഒമ്പത് നവജാത ശിശുക്കൾ മരിച്ചു

ഗോ​ര​ക്പു​ർ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അഹമ്മദാബാദിലും കൂ​ട്ട​ശി​ശു​മ​ര​ണം. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യിലാണ് നവജാത ശിശുക്കൾ മരിച്ചത്.  ഒ​മ്പ​ത് ന​വ​ജാ​ത...

അനസ്തേഷ്യയ്ക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം; വാരണാസിയില്‍ 14 പേര്‍ കൊല്ലപ്പെട്ടു

ഗോരഖ്പൂരിലെ കൂട്ടമരണത്തിന് ശേഷം സമാനമായ ദുരന്തം വാരണാസിയിലും. വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ അനസ്തേഷ്യ മരുന്നിന് പകരം വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ...

ഗോരഖ്പൂർ ദുരന്തം; ഡോ. കഫീൽ ഖാൻ അറസ്റ്റിൽ

ഉത്തര്‍പ്രദേശ് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കൽ കോളജിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ശിശുരോഗ വിഭാഗം തലവൻ  ഡോ. കഫീൽ ഖാൻ അറസ്റ്റിൽ. ...

ഗൊരഖ്പൂറിന് പിന്നാലെ ചത്തീസ്ഗഡിലും ശിശുമരണം; ഓക്‌സിജൻ കിട്ടാതെ മരിച്ചത് 3 കുട്ടികൾ

ഗൊരഖ്പൂർ ദുരന്തത്തിന് തൊട്ട് പിന്നാലെ ഇന്ത്യയിൽ വീണ്ടും ഓക്‌സിജൻ കിട്ടാതെ കുട്ടികൾ മരിച്ചു. ഛത്തീസ്ഗഡിലാണ് മൂന്നു നവജാത ശിശുക്കൾ ഓക്‌സിജൻ...

Page 1 of 31 2 3
Advertisement