ഗോ​ര​ക്പൂരിന് പിന്നാലെ അഹമ്മദാബാദും; ഒമ്പത് നവജാത ശിശുക്കൾ മരിച്ചു

newborn baby

ഗോ​ര​ക്പു​ർ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അഹമ്മദാബാദിലും കൂ​ട്ട​ശി​ശു​മ​ര​ണം. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യിലാണ് നവജാത ശിശുക്കൾ മരിച്ചത്.  ഒ​മ്പ​ത് ന​വ​ജാ​ത ശി​ശു​ക്കാ​ളാ​ണ് മ​രി​ച്ച​ത്.

അ​ഞ്ചു കു​ട്ടി​ക​ൾ അതീവ ഗുരുതരാവസ്ഥയിൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.
നേ​ര​ത്തെ യോ​ഗി അ​ദി​ത്യ​നാ​ഥി​ന്‍റെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളു​ൾ​പ്പെ​ടെ അ​റ​പ​തോ​ളം കു​ട്ടി​ക​ൾ മ​ര​ണ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top