ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം

gorakhpur tragedy death toll touches 105 gorakhpur disaster continues 61 kids dead in three days

ഉത്തര്‍പ്രേദേശിലെ ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം. ബീആര്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ മരിച്ചത് 58കു‍ഞ്ഞുങ്ങളാണ്. ഒരു മാസം പോലും പ്രായമാകാത്ത കുട്ടികളാണ് മരിച്ചവരില്‍ അധികവും. കമ്യൂണിറ്റി മെഡിസിന്‍ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഓഗസ്റ്റിൽ 63 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top