Advertisement

കോഴിക്കോട് അധ്യാപകർക്ക് നേരെ വിദ്യാർത്ഥികളുടെ ആക്രമണം

August 18, 2017
Google News 0 minutes Read
kozhikkode

കോഴിക്കോട് വിദ്യാർത്ഥികൾ അധ്യാപകരെ ആക്രമിച്ചു. കൊടുവള്ളി കരിവൻ പൊയിൽ ഹയർസെക്കന്ററി സ്‌കൂളിൽ റാഗിംഗ് തടയുന്നതിനിടയിലാണ് അധ്യാപകർക്ക് മർദ്ദനമേറ്റത്. അധ്യാപകരെയും വിദ്യാർത്ഥികളെയുമടക്കം ഏഴ് പേരെ കൊടുവള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here