തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു; എൻസിപി യുവജന വിഭാഗം പിരിച്ചുവിട്ടു

thomas chandi minister thomas chandy gets notice kerala cm condemns Thomas chandy , thomas chandy, NCP, peethambaran master

എൻസിപി യുടെ സംസ്ഥാന യുവജന വിഭാഗം (എൻവൈസി) പിരിച്ചുവിട്ടു. എൻവൈസി ദേശീയ അധ്യക്ഷൻ രാജീവ് കുമാർ ഝാദയാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി കയ്യേറ്റ ആരോപണത്തെ തുടർന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൻവൈസി സംസ്ഥാന അധ്യക്ഷൻ മുജീബ് റഹ്മാൻ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി.

അതേസമയം കേരളം കണ്ട എറ്റവും വലിയ ഭൂമി കയ്യേറ്റം തെളിയിക്കാൻ സത്യത്തിനൊപ്പം നിൽക്കുമെന്നും തന്റെ രാഷ്ട്രീയ ഭാവിയല്ല വലുതെന്നും മുജീബ് റഹ്മാൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top