ബീഹാർ പ്രളയം; മരണം 153 ആയി

bihar-flood

ബിഹാറിൽ പ്രളയക്കെടുതിയെ തുടർന്ന് ജീവൻപൊലിഞ്ഞവരുടെ എണ്ണം 153 ആയി. ബീഹാറിലെ 17 ജില്ലകളെ ബാധിട്ട പ്രളയം ഒരു കോടിയോളം ജനങ്ങളാണ് ദുരിതത്തിലായത്. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം പട്ടാളവും രക്ഷാ പ്രവർത്തനം നടത്തുകയാണ്. വടക്കൻ ജില്ലകളെയാണ് പ്രളയം ഏറ്റവുമികം ബാധിച്ചിരിക്കുന്നത്. നേപ്പാളിനോട് ചേർന്നുള്ള 105 ഗ്രാമങ്ങൾ ഭാഗികമായും 35 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top