ഒപിഎസ്-ഇപിഎസ് പക്ഷത്തിന്റെ ലയനപ്രഖ്യാപനം തിങ്കളാഴ്ച

OPS-EPS ops-eps merge to be declared on monday

ഒപിഎസ്-ഇപിഎസ് പക്ഷത്തിന്റെ ലയനം തിങ്കളാഴ്ച പ്രഖ്യാപിക്കുക. ഇരുപക്ഷവും ലയിക്കുന്നതോടെ ഒപിഎസ് പക്ഷത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനവും ലഭിക്കും. എന്നാൽ പനീർസെൽവം മുഖ്യമന്ത്രിയോ ജനറൽ സെക്രട്ടറിയോ ആകില്ല. ശശികലയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.

 

 

ops-eps merge to be declared on  monday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top