ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ്; ഇന്ത്യയ്ക്ക് ആദ്യ ജയം

ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്ത്യ മൗറീഷ്യസിനെ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ് വിജയം കൈവരിച്ചത്. റോബിന്‍സണ്‍ (37), ബല്‍വന്ത് സിങ് (62) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മെര്‍വിന്‍ ജോസ്ലിന്റെ (15) വകയായിരുന്നു മൗറീഷ്യസിന്റെ ഗോള്‍.കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗനാണ് ടീമിനെ നയിച്ചത്. ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം അന്താരാഷ്ട്ര വിജയമാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here