അതിര്‍ത്തിയില്‍ ഇന്ത്യാ- ചൈന സൈനികര്‍ തമ്മില്‍ കല്ലേറ്, വീഡിയോ പുറത്ത്

clash

ഇന്ത്യയുടെയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റ് മുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് ദിവസം മുമ്പായി ലഡാക്കിലാണഅ ഇരു സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തി കടന്ന് എത്തിയ ചൈനീസ് സൈന്യവുമായാണ് ഇന്ത്യന്‍ സൈന്യം ഏറ്റ് മുട്ടുന്നത്. ദൃശ്യങ്ങള്‍ സത്യമാണെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥീരീകരിച്ചിട്ടുണ്ട്. ആയുധങ്ങളില്ലാത്ത സൈനികരാണ് വീഡിയോയില്‍. ഇന്ത്യന്‍ സൈന്യം മനുഷ്യ മതില്‍ സൃഷ്ടിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top