ലയന പ്രഖ്യാപനം ഉടന്‍; ശശികലയെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം പാസ്സാക്കും

aiadmk

എഐഎഡിഎംകെ ലയനത്തിന്റെ ഭാഗമായി ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രമേയം ഉടന്‍ പാസ്സാക്കുമെന്ന് സൂചന. എഐഎഡിഎംകെ ലയന പ്രഖ്യാപനവും ഉടന്‍ നടക്കും.  പനിര്‍സെല്‍വത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് നാല് മണിയ്ക്കാണ്. ഒപിഎസ്-എപിഎസ് പക്ഷത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ എഐഎഡിഎംകെ ആസ്ഥാനത്ത് എത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top