Advertisement

ഗംഗേശാനന്ദയ്ക്ക് ജാമ്യം

August 21, 2017
0 minutes Read
swami gangeshananda bail plea dismissed

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദയ്ക്ക് ജാമ്യം. സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തിരുവനന്തപുരം സെക്ഷന്‍സ് കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പോലീസ് കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാലും,റിമാന്റ് കാലാവധി 90ദിവസങ്ങള്‍ പൂര്‍ത്തിയായതിനാലുമാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top