ബാലാവകാശ കമ്മീഷനിലെ നിയമനം; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

high court phone call case HC to consider plea today govt files plea on child rights commission placement political crime cases investigation should speed up

ബാലാവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മന്ത്രി ശൈലജക്കെതിരായ പരാമർശം നീക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

മന്ത്രിയുടെ ഭാഗം കേട്ടില്ലെന്ന് സർക്കാർ ഹർജിയിൽ പറഞ്ഞു. സമയം നീട്ടി നൽകിയത് കൂടുതൽ അപേക്ഷകരെ ഉൾപ്പെടുത്താനാണെന്നും അപ്പീലിൽ പറയുന്നു.

അതേസമയം ബാലാവകാശ നിയമനത്തിൽ മന്ത്രി കെകെ ശൈലജ അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top