ബോളിവുഡിനെ ഇളക്കിമറിക്കാൻ വീണ്ടും ജുഡ്‌വാ എത്തുന്നു

judwaa 2 trailer

1997 ൽ ഡേവിഡ് ധവാൻ സൽമാൻ ഖാനെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച ചിത്രമാണ് ജുഡ്‌വാ. അന്ന് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ റീമെയ്ക്ക് ജുഡ്‌വാ 2 ന്റെ ട്രെയിലർ എത്തി.

ചിത്രത്തിൽ വരുൺ ധവാനാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്. ഒപ്പം ജാക്വിലിൻ ഫർനാൻഡസും, തപ്‌സി പന്നുവും എത്തുന്നുണ്ട്. വരുൺ ധവാൻ ഡബിൾ റോളിലെത്തുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ജുഡ്‌വാ 2.

 

judwaa 2 trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top