പടക്കപ്പൽ ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ചു; പത്ത് നാവികരെ കാണാതായി

war ship hit oil tanker 10 navy officials missing ship hit boat case against ship

കിഴക്കൻ സിംഗപ്പൂർ തീരത്ത് അമേരിക്കൻ യുദ്ധക്കപ്പൽ ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാതായി. അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സിംഗപ്പൂരിന്റെ കിഴക്കൻ തീരത്ത് നങ്കൂരമിടാൻ ശ്രമിക്കുന്നതിനിടെയാണ് ലൈബീരിയൻ ഓയിൽ ടാങ്കറുമായി അമേരിക്കൻ യുദ്ധക്കപ്പൽ യുഎസ്എസ് ജോൺ മക്കൈൻ കൂട്ടിയിടിച്ചത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 5.24ഓടെയാണ് അപകടമുണ്ടായത്. കപ്പൽ സ്ഥിരം നങ്കൂരമിടുന്ന തുറമുഖത്തിനു സമീപത്ത് വെച്ചാണ് അപകടം.

 

war ship hit oil tanker 10 navy officials missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top