വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലാണ് ബിജുല തൂങ്ങി മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top