Advertisement

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം പൂർത്തിയാക്കിയ മെട്രോ എന്ന വിശേഷണം ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം

August 22, 2017
1 minute Read
Kochi metro kochi metro discussion continues kochi metro took least time to cover more distance

രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരം പൂർത്തിയാക്കിയ മെട്രോ എന്ന ഖ്യാതി കൊച്ചി മെട്രോയ്ക്ക് സ്വന്തം. കൊച്ചി മെട്രോയുടെ 13 കിലോമീറ്റർ ദൂരം 45 മാസം കൊണ്ടാണ് പൂർത്തിയായത്. ഡൽഹി, ബാംഗ്ലൂർ മെട്രോകൾ 8.5 കിമീ. ദൂരം പൂർത്തിയാക്കാനെടുത്ത സമയം 50 മാസമാണ്.

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ കൊച്ചി മെട്രോ റെയിലിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഒപ്പം വിവിധ മെട്രോകൾ പണിത ദൂരവും, പണി തീർക്കാനെടുത്ത സമയത്തിന്റെ പട്ടികയും ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ചേർത്തിട്ടുണ്ട്.

 

kochi metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top