Advertisement

വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

August 22, 2017
Google News 0 minutes Read
vincent mla

സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.  ഇരുവിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ്തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റിയത്.  വ്യാഴാഴ്ചയാണ് വിധി പറയുക.

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here