Advertisement

ആത്മഹത്യയ്ക്ക് ശ്രമിച്ച സിവിൽ പോലീസ് ഓഫീസർ മരിച്ചു

August 22, 2017
1 minute Read
police officer who tried committing suicide passed away

ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന അടിമാലി സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ മരിച്ചു. പാലക്കാട്ടെ ആശുപത്രിയിലായിരുന്ന കെ.എസ്. റെജിയാണ് ഇന്ന് പുലർച്ചെ 3.30 ഓടെ മരിച്ചത്.

വാട്‌സ്അപ്പ് ഗ്രൂപ്പിൽ ഇയാൾക്കെതിരെ പ്രചരിച്ച ട്രോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

 

police officer who tried committing suicide passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top