ബലി പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

bakrid

സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന് ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി പ്രഖ്യാപിച്ചത്.

bakrid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top