സൗദിയിൽ നാളെ റമദാൻ വ്രതാരംഭം. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഒരു മാസക്കാലം ഇസ്ലാം മത വിശ്വാസികൾ...
ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ… പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും...
ഇന്ന് മാസപ്പിറവി കാണാത്തതിനാൽ സൗദിയിൽ മറ്റന്നാൾ റംസാൻ വ്രതം ആരംഭിക്കും. രാജ്യത്ത് വിശുദ്ധ മാസത്തെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. സൗദിയിൽ...
റമദാൻ വ്രതത്തിന് തുടക്കമായി. ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കൊവിഡ് പശ്ചാത്തലത്തിൽ...
യുഎഇയില്‍ ഒരു വര്‍ഷത്തില്‍ രണ്ട് റമദാനുകള്‍ സംഭവിക്കാന്‍ സാധ്യത. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 2030 ല്‍ വിശുദ്ധ മാസം രണ്ടുതവണ...
റമദാനിൽ മക്കയിലേക്ക് ഒഴുകുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചതായി റിപ്പോർട്ട്. ഹറം പള്ളിയിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഒരാഴ്ചക്കുള്ളിൽ യാത്രാ...
ഇസ്ലാംമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി. ഇന്നലെ കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാസി...
റംസാൻ മാസത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങുന്നു. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ നോമ്പ് തുറയ്ക്കുള്ള കൂടാരങ്ങൾ ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു. ഇനിയും...
യുഎഇ ഉൾപ്പെടെ മിക്ക മുസ്ലിം രാജ്യങ്ങളിലും മെയ് ആറിനായിരിക്കും റമദാൻ വ്രതാരംഭമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണകേന്ദ്രം. ഈ രാജ്യങ്ങളിൽ മെയ്...
റംസാന് കാലത്ത യാചനയും ധനസമാഹരണവും അനുവദിക്കില്ല. കര്‍ശന നിബന്ധനകളുമായി കുവൈറ്റ്. നിബന്ധനകള്‍ക്ക് വിധേയമല്ലാതെ ധനസമാഹരണത്തിലേര്‍പ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും തൊഴിലാളികള്‍ യാചനക്കിടെ...