സെറ്റില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പിറന്നാളാഘോഷം

dharmajan

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ഷൂട്ടിംഗ് സെറ്റില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പിറന്നാളാഘോഷം. നടന്‍ ജയസൂര്യ, സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ആര്യ എന്നിവരടങ്ങുന്ന വലിയ സെറ്റിലായിരുന്നു പിറന്നാളാഘോഷം.

ജയസൂര്യ-ര‍ഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണിത്..  നടി ആര്യയാണ് വീഡിയോ ആരാധകരുമായി പങ്കുവച്ചത്. വീഡിയോ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top