ഭാര്യ മുന്നിൽ നടന്നു; ഭർത്താവ് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി

ഇത് ചെവിക്കൊണ്ടില്ലെന്നാരോപിച്ചായിരുന്നു വിവാഹമോചനം.

ഒരുമിച്ച് നടക്കുന്നതിനിടെ മുന്നിൽക്കയറി നടന്നുവെന്നാരോപിത്ത് യുവാവ് വിവാഹമോചനം നേടി. സൗദിയിലാണ് സംഭവം.

മുന്നിൽക്കയറി നടക്കരുതെന്ന് നിരവധി തവണ ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ചെവിക്കൊണ്ടില്ലെന്നാരോപിച്ചായിരുന്നു വിവാഹമോചനം.

വിവാഹമോചനം നേടിയ ദമ്പതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

 

husband divorced wife for walking in front of him

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top