പൊതുജനങ്ങളെ പോലീസുകാര്‍ സാറെന്നും, മാഡമെന്നും വിളിക്കണം

police

പൊതുജനങ്ങളെ സാര്‍ എന്നും മാഡം എന്നും പോലീസുകാര്‍ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍. എല്ലാ ജില്ലകളില്‍ നിന്നും പോലീസുകാരെ കുറിച്ച് പരാതി ഉയരുകയാണ്. ജനകീയമായല്ല പോലീസുകാരുടെ പെരുമാറ്റം. സാര്‍, മാഡം എന്നൊക്കെ വിളിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല. പരാതി പറയാന്‍ വരുന്നവരെ എന്തെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി വലയ്ക്കുന്ന പതിവും സ്റ്റേഷനുകളില്‍ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top