റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ രാജിവെച്ചു

railway board chairman resigned

റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ രാജിവെച്ചു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തലാണ് രാജിവെച്ചത് ഉത്തര്‍പ്രദേശിലെ തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി.

 

 

 

railway board chairman resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top