200 രൂപയുടെ നോട്ട് നാളെ എത്തും

200രൂപയുടെ പുതിയ നോട്ട് നാളെ എത്തും. മഹാത്മാ ഗാന്ധി സീരിസിൽപ്പെട്ട നോട്ടുകൾ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയതാണ് പുതിയ നോട്ട്. ബാങ്ക് വഴിയും, ആര്‍ബിഐയുടെ തെരഞ്ഞെടുക്കുപ്പെട്ട ഓഫീസുകളില്‍ നിന്നുമാണ് പുതിയ നോട്ട് വിതരണം ചെയ്യുക. സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ആകര്‍ഷണം. മഞ്ഞ നിറത്തിലാണ് പുതിയ നോട്ട്. സ്വഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടിലുണ്ട്.
200 currency
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here