രാജി വയ്‌ക്കേണ്ടതില്ല; ശൈലജയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി

Primary health centre kk shailaja about fever

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ രാജി വയ്‌ക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷത്തിന് വിഷയദാരിത്രമാണെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.

അതേസമയം ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹസമരം നാലാം ദിവസവത്തിലേക്ക്. ഇന്ന് നിയംസഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ്. അതിനാൽ സഭയ്ക്ക് പുറത്തേക്കും സമരം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top