സ്വാശ്രയ പ്രവേശനം വി‍ജ്ഞാപനം ഇന്ന്

neet exam today

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതി നിര്‍ദേശിച്ച സമയക്രമമനുസരിച്ചുള്ള പുതിയ വി‍ജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും. പരീക്ഷാ കമ്മീഷണറാണ് വിജ്ഞാപനം പുറത്തിറക്കുക. കോടതിവിധിയുടെ പകര്‍പ്പ് ബുധനാഴ്ച തന്നെ സര്‍ക്കാറിന് ലഭിച്ചിരുന്നു.

ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജുകളിലേക്ക് അലോട്ട്മെന്റ് പ്രകാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസടച്ച് വ്യാഴാഴ്ച അഞ്ചിനകം ഫീസ് അടച്ച് പ്രവേശനം നേടണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top