Advertisement

ഔദ്യോഗിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറെന്ന് സെൻകുമാർ

August 24, 2017
0 minutes Read
senkumar issue, govt withdraw plea behra orders for probe against senkumar

ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ ഏതും ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ഡിജിപി
ടി പി സെൻകുമാർ. ഇക്കാര്യം വ്യക്തമാക്കി സെൻകുമാർ സർക്കാരിന് കത്ത് നൽകി. ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നൽകിയ കത്ത് ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. വിരമിച്ചതിന് ശേഷം സർക്കാർ പദവി ഏറ്റെടുക്കാൻ സമ്മതപത്രം വൽകണമെന്ന് വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് പാലിച്ചാണ് സെൻകുമാർ കത്ത് നൽകിയത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി ചീഫ് ജസ്റ്റിസ് സുപാർശ ചെയ്ത പട്ടികയിൽ സെൻകുമാറിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ പട്ടിക റദ്ദാക്കണമെന്നും പുതിയ പട്ടിക തയ്യാറാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top