Advertisement

വിനായകന്റെ മരണം; ക്രൂരമർദ്ദനമേറ്റെന്ന് ഡോക്ടറുടെ മൊഴി

August 24, 2017
0 minutes Read
vinayakan

തൃശ്ശൂർ പാവറട്ടിയിൽ ആത്മഹത്യ ചെയ്ത വിനായകന് ക്രൂരമർദ്ദനമേറ്റെന്ന് ഡോക്ടറുടെ മൊഴി. ലോകായുക്തയ്ക്ക് മുന്നിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ മൊഴി നൽകിയത്.

വാടാനപ്പിള്ളി എസ് ഐയെ ആറസ്റ്റ് ചെയ്യാൻ എസ് പിയ്ക്ക് ലോകായുക്ത നിർദ്ദേശം നൽകി. ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാകാത്തതിനാലാണ് അറസ്റ്റ് ചെയ്യാൻ നിർദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top