ലോക ഫുട്‌ബോളറെ ഇന്ന് അറിയാം

Ronaldo-and-Messi

ലോകത്തെ മികച്ച ഫുട്‌ബോളറാരാണെന്ന് ഇന്ന് അറിയാം. ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നേർക്കുനേർ വീണ്ടുമെത്തുകയാണ് യുവേഫ പുരസ്‌കാര മത്സരത്തിലൂടെ. ഇരുവർക്കുമൊപ്പം ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ലൂയിജി ബഫണും മത്സരരംഗത്തുണ്ട്.

കഴിഞ്ഞ വർഷം പുരസ്‌കാരം ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു. റൊണാൾഡോ ആണ് ഇക്കുറിയും പോയിന്റ് നിലയിൽ മുമ്പിൽ. റയൽ കോച്ച് സിദാൻ അടക്കമുള്ളവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top