ആരാണ് ഗുർമീത് റാം റഹീം സിംഗ്

പീഡനക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഗുർമീത് റാം റഹീം സിംഗ് ആരാണ്…? ദൈവമായാണ് അയാളെ അനുയായികൾ കാണുന്നത്. ഒന്നും രണ്ടുമല്ല 250 ആശ്രമങ്ങളാണ് ഈ ആൾദൈവത്തിനുള്ളത്. സിനിമാ നടൻ, സ്‌റ്റേജിനെ ഇളക്കി മറിക്കുന്ന ഗായകൻ, സ്വന്തമായി സുരക്ഷാ സേന വരെ ഉള്ള ന്യൂജെൻ ആൾദൈവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here