അൻവർ എംഎൽഎയുടെ ഡാം; തട്ടിപ്പിനായി ബദൽ ഡാം

അൻവർ് എംഎൽഎയുടെ അനധികൃത ചെക്ക് ഡാമിന് സമീപം മറ്റൊരു ചെക്ക് ഡാം. തിരുവമ്പാടി സ്വദേശിയാണ് ഡാമും റിസോർട്ടും നിർമ്മിച്ചിരിക്കുന്നത്. നിലവിലെ ഡാം പൊളിച്ചാൽ പാർക്കിലേക്ക് വെള്ളമെത്തിക്കാനാണ് മറ്റൊരു ഡാം.
വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഡാമും റിസോർട്ടും നിർമ്മിച്ചിരിക്കുന്നത്. വനത്തിൽ നിന്നുള്ള ജലം തന്നെയാണ് ഈ ഡാമിലും സംഭരിക്കുന്നത്. നിലവിലെ ചെക്ക് ഡാമിന് സമീപമാണ് ബദൽ ഡാം നിർമ്മിച്ചിരിക്കുന്നത്.
another dam beside anwar mla check dam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here