വിദേശ കപ്പൽ വള്ളത്തിലിടിച്ച സംഭവം; ആറ് പേരും രക്ഷപ്പെട്ടു

വിദേശ കപ്പൽ വള്ളത്തിലിടിച്ചുണ്ടായ അപകത്തിൽപ്പെട്ട ആറ് പേരെയും രക്ഷപ്പെടുത്തി. കോങ്ങ്-കോങ്ങ് എന്ന കപ്പലാണ് വള്ളത്തിൽ ഇടിച്ചത്. വള്ളത്തിൽ ഇടിച്ച് നിർത്താതെ പോകുകയായിരുന്നു കപ്പൽ.
കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അ കലെയാണ് അപകടം. സംഭവിച്ചത്. വേളാങ്കണ്ണി എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. വള്ളം പൂർണ്ണമായും തകർന്നു. 6 മത്സ്യത്തൊഴിലാളികൾ വള്ളത്തിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.
ship hit boat at kollam all 6 rescued
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here