പുൽവാമയിൽ ഭീകരാക്രമണം; ഏഴ് പേർക്ക് പരുക്ക്

ജമ്മു കശ്മിരിലെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്ക്. സി.ആർ.പി.എഫിന്റെ നാല് ജവാൻമാർക്കും ജമ്മു കശ്മിർ പൊലിസിനെ മൂന്നുപേർക്കുമാണു പരുക്കേറ്റത്.
പുലർച്ചെ നാലരയോടെ സുരക്ഷാ ജീവനക്കാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചുവെടിയുതിർത്തതോടെ ഭീകരർ പൊലിസ് ലൈനിലേക്ക് ഓടിയൊളിച്ചു. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
terrorist attack at pulwama
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here