ഗുര്‍മീദ് റാം റഹീം സിംഗിന്റെ ശിക്ഷാവിധി നാളെ; ഉത്തരേന്ത്യയില്‍ അതീവ സുരക്ഷ

ബലാല്‍സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീദ് റാം റഹീം സിംഗിനുള്ള ശിക്ഷ വിധി നാളെ പ്രഖ്യാപിക്കും. അക്രമസാധ്യത കണക്കിലെടുത്ത് ഉത്തരേന്ത്യയില്‍ അതീവ സുരക്ഷ ഒരുക്കിയിടുണ്ട്. റോത്തക്കിലെ ജയിലില്‍ തന്നെയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കുക.
അക്രമം തടയാന്‍ വെടിവെക്കാനുള്ള ഉത്തരവ് കരസേനക്ക് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഇന്നലെ കരസേന സിര്‍സയിലെ തേര സച്ച സൗദയുടെ ആസ്ഥാനം അടച്ചിരുന്നു.
അതേസമയം കോടതില്‍ നിന്ന് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ ജയിലിലേക്ക് ഗുര്‍മീദിനെ മാറ്റുമ്പോള്‍ വളര്‍ത്തു മകളം ഒപ്പം കയറിയത് വിവാദമായിരിക്കുകയാണ്. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് മകള്‍ കയറിയതെന്നാണ് ആക്ഷേപം.
gurmeeth ram rahim
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here