ഫ്‌ളവേഴ്‌സ് എക്‌സ്‌പോയിൽ ഉപ്പുംമുളകും കുടുംബം

kollam expo uppum mulakum

കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നടക്കുന്ന ഓണം എക്‌സ്‌പോ ആസ്വദിക്കാൻ ബാലുവും കുടുംബവും. ഫ്‌ളവേഴ്‌സിലെ പ്പുമുളകും കുടുംബമാണ് എക്‌സോ ആസ്വദിക്കാനെത്തിയിരിക്കുന്നത്. എക്‌സ്‌പോയിലെ ഓരോ സ്റ്റാളുകളും കണ്ടും അറിഞ്ഞും നടന്ന ബാലുവും നീലുവും ലച്ചുവും കേശു ശിവാനിയും എക്‌സ്‌പോയിലെത്തിയവർക്കും കൗതുകമായി. കുട്ടികൾക്ക് ഏറെ ഇഷ്ടമായത് ഫുഡ്‌സ്റ്റോൾ തന്നെ.

kollam expo uppum mulakum 1

AD

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More