Advertisement

ഇന്ത്യയും ചൈനയും സേനാ പിന്‍മാറ്റത്തിന് ധാരണയായി

August 28, 2017
Google News 1 minute Read
doklam

ദോക്ലാമില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. ഇരുവിഭാഗം സൈന്യവും ഇവിടെ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചതോടെ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. സൈന്യങ്ങള്‍ തമ്മില്‍ പലവട്ടം കല്ലേറും ഉണ്ടായി.

doklam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here