ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പിവി സിന്ധുവിന് വെള്ളി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് വെള്ളി. സ്വര്‍ണ്ണ പ്രതീക്ഷയുമായി എത്തിയ സിന്ധുവിന് പേശി വലിവാണ് തിരിച്ചടിയായത്.
മൂന്ന് ഗെയിമിലും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിനുശേഷമാണ് സിന്ധു തോല്‍വി സമ്മതിച്ചത്. സ്കോര്‍: 19-21, 22-20, 20-22. ജപ്പാന്റെ നിസോമി ഒക്കുഹാരയാണ് സ്വര്‍ണ്ണം നേടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here