ചൈന ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടിൽ പുറത്ത് September 19, 2019

ലോക ചാമ്പ്യൻ പി.വി.സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ നിന്നും പുറത്തായി. തായ്‌ലൻഡിന്‍റെ പോണ്‍പാവെ ചോചുവോംഗിനോടാണ് ലോക ചാമ്പ്യൻ രണ്ടാം...

‘ഒളിമ്പിക്സ് സ്വർണത്തിനു വേണ്ടി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്; ടോക്യോയിൽ അത് നേടണം’; പിവി സിന്ധു September 13, 2019

ഒളിമ്പിക്സ് നേടണമെന്ന് തുറന്നു പറഞ്ഞ് ഇന്ത്യയുടെ ബാഡ്മിൻ്റൺ താരം പിവി സിന്ധു. ഒളിമ്പിക്സ് സ്വർണത്തിനു വേണ്ടി താൻ സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണെന്നും...

പദ്മവിഭൂഷന് ആദ്യമായി വനിതാ കായിക താരം; ചരിത്രം കുറിക്കാനൊരുങ്ങി മേരി കോം September 12, 2019

ആറ് വട്ടം ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോമിനെ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്ത് കായിക മന്ത്രാലയം. ഇന്ത്യന്‍ കായിക ചരിത്രത്തില്‍...

ലോക ചാമ്പ്യൻ പട്ടത്തിലേക്കുള്ള സിന്ധുവിന്റെ കഷ്ടപ്പാട്; പരിശീലന വീഡിയോ വൈറൽ August 28, 2019

കഴിഞ്ഞ ദിവസമാണ് സിന്ധു ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത്. ജപ്പാൻ്റെ നൊസോമി ഒകുഹാരയെ രണ്ട് സെറ്റുകൾക്ക് തകർത്ത് സിന്ധു...

പിവി സിന്ധു സ്വർണ്ണമണിഞ്ഞ അതേ വേദിയിൽ മാനസി ജോഷിയും സ്വർണ്ണം നേടി; ആകെ 12 മെഡൽ നേടിയിട്ടും തങ്ങൾക്ക് അഭിനന്ദനമില്ലെന്ന് ടീം അംഗത്തിന്റെ ട്വീറ്റ് August 28, 2019

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ പിവി സിന്ധു ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത്. ജപ്പാൻ്റെ നൊസോമി ഒകുഹാരയെ രണ്ട് സെറ്റുകൾക്ക്...

‘അമ്മയ്ക്കുള്ള പിറന്നാൾ സമ്മാനം’; സിന്ധുവിന് ലോക ബാഡ്മിന്റൺ കിരീടം August 25, 2019

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പി.വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാൻ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ...

ലോക കിരീടത്തിനായി സിന്ധു ഇന്നിറങ്ങും; എതിരാളി ഒക്കുഹാര August 25, 2019

ബാഡ്മിന്റന്‍ ലോകകിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ പിവി സിന്ധു ഇന്നിറങ്ങും. ലോകചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിൻ്റെ എതിരാളി. സെമിയില്‍...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിന്ധു ഫൈനലിൽ August 24, 2019

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം പിവി സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനലിൽ ചൈനീസ് താരം ചെൻ...

ഏറ്റവും പ്രതിഫലം വാങ്ങുന്ന വനിതാ താരങ്ങൾ; ഫോർബ്സ് പട്ടികയിൽ ഇന്ത്യയിൽ നിന്ന് സിന്ധു മാത്രം August 8, 2019

ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം വാ​​ങ്ങു​​ന്ന വ​​നി​​താ കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു ഇ​​ടം​​പി​​ടി​​ച്ചു....

ഇന്തോനേഷ്യൻ ഓപ്പൺ; ഫൈനലിൽ കാലിടറി സിന്ധു July 21, 2019

ഇന്തൊനീഷ്യൻ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍–...

Page 1 of 31 2 3
Top