Advertisement

തായ്ലൻഡ് ഓപ്പൺ: യമഗുച്ചിയെ തകർത്ത് പിവി സിന്ധു സെമിയിൽ

May 20, 2022
Google News 1 minute Read

തായ്ലൻഡ് ഓപ്പണിൽ പിവി സിന്ധു സെമിയിൽ. ജപ്പാൻ്റെ ലോക ഒന്നാം നമ്പർ താരമായ അകാനെ യമഗുച്ചിയെ തുരത്തിയാണ് സിന്ധു അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. 21-15 20-22 21-13 എന്ന സ്കോറിനാണ് ടൂർണമെൻ്റിലെ ആറാം സീഡായ സിന്ധുവിൻ്റെ വിജയം. 51 മിനിട്ടിൽ കളി തീർത്ത സിന്ധു ഫൈനലിൽ ചൈനയുടെ ചെൻ യു ഫേയെ നേരിടും.

Story Highlights: PV Sindhu semifinal Thailand Open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here