Advertisement

മെക്‌സികോ ലൈബ്രറിയിൽ വെടിവയ്പ്പ്; രണ്ട് മരണം

August 29, 2017
Google News 1 minute Read
mexico firing two killed

ന്യൂ മെക്‌സികോയിലെ പബ്ലിക് ലൈബ്രറിയിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരുക്കുണ്ട്. ആക്രമിയെന്ന് കരുതുന്നയാളെ
പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

മെക്‌സികോയിലെ ക്ലോവിസിലെ ലൈബ്രറിയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ആദ്യം മുകളിലേക്ക് വെടിവയ്ക്കുകയായിരുന്നു. ലൈബ്രറിയിലുണ്ടായിരുന്നവർ ചിതറിയോടി. തുടർന്നാണ് രണ്ടു പേരെ വെടിവച്ചത്.

 

 

mexico firing two killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here