Advertisement

കെ കെ ശൈലജയ്ക്ക് നേരെ കരിങ്കൊടി

August 29, 2017
Google News 1 minute Read
shailaja.

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നേരെ കരിങ്കൊടി. കൊല്ലം ചവറയിലാണ് മന്ത്രിയ്ക്ക് നേരെ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ യുഡിഎഫ് യുവജന സംഘടനയിലെ എട്ട് പേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്-ആർവൈഎഫ് പ്രവർത്തകരായ അരുൺ രാജ്, ലാലു, മനോജ്, റിനോഷ്, ജാക്‌സൺ, വിഷ്ണു, രതീഷ്, മുഹ്‌സിൻ എന്നിവരാണ് അറസ്റ്റിലായത്. നീണ്ടകര ആശുപത്രിയിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ആരോഗ്യമന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here