Advertisement

ആധാർ-പാൻ ബന്ധിപ്പിക്കൽ; അവസാന തീയതി നീട്ടി

August 31, 2017
Google News 0 minutes Read
Linking Aadhaar and PAN is not mandatory for all date to link aadhar and pan extended

ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടി. കാർഡുകൾ ലിങ്ക് ചെയ്യുന്നതിന് ഡിസംബർ 31 വരെ സമയം നീട്ടി നൽകി. ഇന്ന് കാലാവധി തീരാനിരിക്കെയാണ് സമയം നീട്ടിയത്.

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഈ വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടിയിരുന്ന അവസാന തിയതി ആഗസ്റ്റ് അഞ്ച് ആയിരുന്നു. റിട്ടേൺ സമർപ്പിച്ചവർക്ക് ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കാൻ ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here