പശുക്കടത്ത്: രണ്ടു പേരെ ജനക്കൂട്ടം കൊലപ്പെടുത്തി

പിക്കപ്പ് വാനിൽ പശുക്കളെ കൊണ്ടുപോകുകയായിരുന്ന രണ്ടു പേരെ ജനക്കൂട്ടം ആക്രമിക്കുകയും മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തു. പശ്ചിമബംഗാളിലെ ജൽപായ്ഗുഡി ജില്ലയിലെ ബർഹോറിയ ഗ്രാമത്തിൽ ഇന്നലെ വെളുപ്പിനായിരുന്നു സംഭവം.
അൻവർ ഹുസൈൻ(19), ഹാഫിസുൽ ഷേക്ക്(19) എന്നിവരാണ് കൊല്ലപ്പെട്ടത്. പിക്കപ്പ് വാനിൽ പശുക്കളുമായി പോകുകയായിരുന്ന ഇവരെ ജനക്കൂട്ടം വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
cow smuggling 2 killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here