തൃക്കാക്കര ക്ഷേത്രത്തിലെ മഹാബലി പ്രതിമ; എതിര്‍പ്പുമായി വിഎച്ചപി രംഗത്ത്

തൃക്കാക്കര ക്ഷേത്രമുറ്റത്തെ മഹാബലി പ്രതിമ നിർമ്മാണത്തില്‍ എതിര്‍പ്പുമായി വിഎച്ച്പി രംഗത്ത്. എന്നാല്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മഹാബലിയെ അസുരനെന്ന് വിശേഷിപ്പിക്കുന്നതെന്നും പ്രതിമ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നുമാണ് തിരുവിതാംകൂർ ദേവസ്വംബോർഡിലെ നിലപാട്.
തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾവരച്ച മഹാബലി ചിത്രമാണ് പ്രതിമ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഒരു കോടി രൂപയാണ് നിർമ്മാണ ചെലവ് .
trikkakara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here